DAZ ത്രിഡി സോഫ്റ്റ് വെയര്‍


DAZ സ്റ്റുഡിയോ മികച്ച ത്രിഡി മേക്കിങ്ങ് സോഫ്റ്റ് വെയറാണ്. ത്രിഡ് ആര്‍ട്ടും ആനിമേഷനും ഇതില്‍ സാധിക്കും. ത്രിഡ് മോഡലിങ്ങില്‍ താലപര്യമുള്ള തുടക്കക്കാര്‍ക്ക് ഉപയോഗിച്ച് നോക്കാവുന്ന നല്ലൊരു പ്രോഗ്രാമാണിത്.
യൂസര്‍ ഫ്രണ്ട്‌ലി ഇന്റര്‍ഫേസ്, കണ്ടന്റ് മാനേജ്‌മെന്റ് സര്‍വ്വീസ്, ഒപ്ഷണല്‍ ഓട്ടോ ഫിറ്റ് പ്ലഗ് ഇന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്.
50 ഡോളറോളം വില വരുന്ന ഇതിന്റെ ഫ്രീ വേര്‍ഷന്‍ ഡൗണ്‍ലോഡിങ്ങിന് ലഭ്യമാണ്. VISIT SITE

Comments

comments