Croak.it ഫണ്ണി വെബ് ആപ്ലിക്കേഷന്‍


വെബിലും, ആന്‍ഡ്രോയിഡിലും, വോയ്സ് മെസേജുകള്‍ ഷെയര്‍ ചെയ്യാറുണ്ടല്ലോ. ഈ ആവശ്യത്തിന് എളുപ്പം ഉപയോഗിക്കാവുന്ന ഒരു സിംപിള്‍ വെബ് ആപ്ലിക്കേഷനാണ് ഇത്. വളരെ ലളിതമായി ഈ സൈററ് വഴി നിങ്ങള്‍ക്ക് സൗണ്ട് റെക്കോഡ് ചെയ്യുകയും, അത് ഷെയര്‍ ചെയ്യുകയും ചെയ്യാം. ഇതുപയോഗിക്കാന്‍ ആദ്യം സൈറ്റില്‍ പോവുക. പുഷ് ബട്ടണില് ക്ലിക്ക് ചെയ്യുക. അടുത്ത സ്റ്റെപ്പ് സ്പീക് ആണ്. മൂന്നാമത് ഷെയര്‍. ഇങ്ങനെ വളരെ എളുപ്പത്തില്‍ റെക്കോഡ് ചെയ്ത മെസേജ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യാം.


ഇതിന് ഒരു ബുക്ക് മാര്‍കലെറ്റുമുണ്ട്. ഇതുപയോഗിച്ചാല്‍ എളുപ്പത്തില്‍ ബ്രൗസറില്‍ നിന്ന് സൈററ് ആക്സസ് ചെയ്യാം.
http://croak.it/

Comments

comments