വിന്‍ഡോസ് 7 ല്‍ പ്രോഗ്രാം ഷോര്‍ട്ട കട്ടുകള്‍ നിര്‍മ്മിക്കാം


വിന്‍ഡോസ് സെവനിലെ പ്രോഗ്രാമുകളുടെ ഷോര്‍ട്ട് കട്ടുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
അതിനായി പ്രോഗ്രാം ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക. Shortcut tab സെലക്ട് ചെയ്ത് Shortcut കീ ക്ലിക്ക് ചെയ്ത് ഷോര്‍ട്ട് കട്ട് എഴുതി നല്കുക.

Comments

comments