വിന്‍ഡോസ് കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുപയോഗിച്ച് പുതിയ ഫോള്‍ഡര്‍ നിര്‍മ്മിക്കാം.


സാധാരണ നമ്മള്‍ പുതിയ ഫോള്‍ഡര്‍ നിര്‍മ്മിക്കാന്‍ മൗസാണ് ഉപയോഗിക്കാറ്. കീ ബോര്‍ഡുപയോഗിച്ച് എളുപ്പത്തില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
ALT + F ക്ലിക്ക് ചെയ്ത് പിടിക്കുക. പിന്നെ Alt ഒഴിവാക്കി W+F അമര്‍ത്തുക.
ഇത് എക്‌സ്.പി, വിന്‍ഡോസ് 7, വിസ്റ്റ എന്നിവയില്‍ വര്‍ക്ക് ചെയ്യും. എന്നാല്‍ വിന്‍ഡോസ് 7 ല്‍ ഇതിലും എളുപ്പത്തില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാം,
Ctrl+Shift+N അമര്‍ത്തുക.

Comments

comments