വിന്‍ഡോസില്‍ കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് യൂസര്‍ അക്കൗണ്ട് നിര്‍മ്മിക്കാം


Command prompt - Compuhow.com
സാധാരണ വിന്‍ഡോസില്‍ കണ്‍ട്രോള്‍ പാനല്‍ എടുത്താണ് അഡ്മിന്‍‌ യൂസര്‍അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. എന്നാല്‍ കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ചും ഇത് ക്രിയേറ്റ് ചെയ്യാം.

വിന്‍ഡോസ് 7 ല്‍ സ്റ്റാര്‍ട്ട് എടുത്ത് സെര്‍ച്ചില്‍ cmd എന്ന് നല്കി എന്‍റര്‍ അടിക്കുക.
എക്സ്.പിയില്‍ Start ല്‍ റണ്‍ എടുത്ത് cmd എന്ന് നല്കി Ok നല്കുക.

net user /add എന്ന് കമാന്‍ഡ് പ്രോംപ്റ്റില്‍ ടൈപ്പ് ചെയ്ത് user name, password എന്നിവ തുടര്‍ന്ന് നല്കുക.
തുടര്‍ന്ന് എന്‍റര്‍ അടിക്കുക.

new localgroup administrators എന്ന് ടൈപ്പ് ചെയ്ത് യൂസര്‍നെയിം നല്കി /add എന്ന് നല്കി Enter അടിക്കുക.
പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും.

Comments

comments