ബ്രൗസറില്‍ ത്രിഡി ഇമേജുകള്‍ നിര്‍മ്മിക്കാം, ഷെയര്‍ ചെയ്യാം


ബ്രൗസറില്‍ നിന്ന് കൊണ്ട് ത്രിഡി ഇമേജുകള്‍ ക്രിയേറ്റ് ചെയ്യാനും, ഷെയര്‍ ചെയ്യാനും, എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ഒരു ടൂളാണ് 3d Tin. ത്രിഡി മോഡലിങ്ങില്‍ താല്പര്യമുള്ള തുടക്കക്കാര്‍ക്കും ഇത് പരീക്ഷിക്കാം. വളരെ അധികം മോഡലുകള്‍ പ്രി മെയ്ഡായി ഇതിലുണ്ട്. വളരെ യൂസര്‍ഫ്രണ്ട്ലിയായ ഇന്റര്‍ഫേസാണ് ഇതിന്റേത്. വീഡിയോ ട്യൂട്ടോറിയലുകളും ഇതില്‍ ആഡ് ചെയ്തിരിക്കുന്നതിനാല്‍ എളുപ്പത്തില്‍ എങ്ങനെ ത്രിഡി ഇമേജുകള്‍ ക്രിയേറ്റ് ചെയ്യാം എന്ന് മനസിലാക്കാന്‍ സാധിക്കും.

ഈ ടൂളിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഒരു ക്രോമിലെ ഒരു എക്സറ്റന്‍ഷനായി ഇത് റണ്‍ ചെയ്യാന്‍ സാധിക്കും എന്നതാണ്.

Downlaod

Comments

comments