youtube വീഡിയോ 3D ആക്കാം.


ത്രിഡിയുടെ കാലമാണല്ലോ ഇത്. ടി.വിയും, സിനിമയും, ഫോണും എല്ലാം ത്രഡിയാകുന്നു. യൂട്യൂബിലെ നിങ്ങള്‍ക്ക് പ്രിയപ്പെട്ട വീഡിയോകളും ത്രിഡിയാക്കാന്‍ സാധിക്കുമോ?
സാധിക്കും. ഏതാനും സ്‌റ്റെപ്പുകളിലൂടെ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം യുട്യൂബ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
ത്രിഡിയാക്കേണ്ട വീഡിയോ ലിങ്കില്‍ പോവുക.

Edit Info ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

3D video എടുക്കുക.

വീഡിയോക്ക് അനുയോജ്യമായ ഫിഗര്‍ സെലക്ട് ചെയ്യുക.നോര്‍മല്‍ വീഡിയോയ്ക്ക് single image in frame എടുക്കുക.

Enable 3D conversion for this video. This process can sometimes take a while എന്നത് ചെക്ക് ചെയ്യുക.
save changes ക്ലിക്ക് ചെയ്യുക. സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനുകളിലും കണ്‍വെര്‍ഷന് കുറച്ച് സമയം എടുക്കും. പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുക.

Comments

comments