വി.എല്‍.സി പ്ലെയര്‍ ഉപയോഗിച്ച് Flv – MP3 ആയി കണ്‍വെര്‍ട്ട് ചെയ്യാം.


വി.എല്‍. സി പ്ലെയര്‍ വീഡിയോ കാണാന്‍ മാത്രമല്ല കണ്‍വെര്‍ട്ടറായും ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ എഫ്.എല്‍.വി ഫോര്‍മാറ്റിലുള്ള വീഡിയോ എം.പി 3 യാക്കാന്‍സാധിക്കും.
VLC പ്ലെയര്‍ ഓപ്പണ്‍ ചെയ്ത് Media > convert/save എടുക്കുക.

Add ല്‍ ക്ലിക്ക് ചെയ്ത് കണ്‍വെര്‍ട്ട് ചെയ്യേണ്ട ഫയല്‍ സെലക്ട് ചെയ്യുക.

Convert/save ല്‍ ക്ലിക്ക് ചെയ്യുക. create a new profile icon ല്‍ ക്ലിക്ക് ചെയ്യുക.

ഇനി ഫയല്‍ നെയിം നല്കുക.

Audio codec ല്‍ MP3 എന്ന് സെലക്ട് ചെയ്യുക.

Start ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments