കംപ്യൂട്ടര്‍ ലോക്കിങ്ങ് യു.എസ്.ബി ഉപയോഗിച്ച്


ലാപ്‌ടോപ്പുകളില്‍ സുരക്ഷിതത്വത്തിനായി പല സെറ്റിങ്ങുകളുമുണ്ട്. എന്നാല്‍ സാധാരണ ഡെസ്‌ക്ടോപ്പുകളില്‍ ഫേസ് ഡിറ്റക്ഷന്‍ പോലുള്ള യാതൊന്നുമില്ല. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പിസി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും. അതിന് വേണ്ടി ഒരു യു.എസ്.ബി ഡ്രൈവും, ചെറിയൊരു പ്രോഗ്രാമും മതി.
ഇത് സെറ്റ് ചെയ്തതിന് ശേഷം നിങ്ങള്‍ യു.എസ്.ബി ഊരിയാല്‍ കംപ്യൂട്ടര്‍ ലോക്കാകും.
ആദ്യം predator ഡൗണ്‍ലോഡ് ചെയ്യുക.
ഡൗണ്‍ലോഡിന് ശേഷം തനിയെ ലോഞ്ച് ചെയ്യും.
ഇനി നിങ്ങളുടെ യു.എസ്.ബി ഡ്രൈവ് കണക്ട് ചെയ്യുക.

ഈ ബോക്‌സില്‍ Ok നല്കുക.
യു.എസ്.ബി ഡ്രെവ് ലെറ്റര്‍ പ്രോഗ്രാമില്‍ കാണിക്കുന്നത് ശരിയാണോയെന്ന് നോക്കുക. അല്ലെങ്കില്‍ മാറ്റി നല്കുക.
ഒരു കീ ക്രിയേറ്റ് ചെയ്യുക. ok നല്കുക.
സോഫ്‌റ്റ്വെയര്‍ എക്‌സിറ്റ് ചെയ്യും. ഡെസ്‌ക്ടോപ്പ് ഷോര്‍ട്ട് കട്ടില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. ടാസ്‌ക് ബാറില്‍ പച്ച എക്കണ്‍ തെളിയും.

Comments

comments