1 GB ഫയല്‍ 10MB ആക്കി ചുരുക്കാം


കെ.ജി.ബി ആര്‍ക്കൈവര്‍ ഉപയോഗിച്ച് ഒരു ജിബിയുള്ള ഫയലുകള്‍ 10 എം.ബിയാക്കി ചുരുക്കാം. വിന്‍ഡോസ് , ലിനക്‌സ് എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും. മികച്ച കംപ്രഷന്‍ റേഷ്യോയാണ് ഇതിന്റേത്. PAQ6 അല്‍ഗോരിതത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ഫയലുകള്‍ കംപ്രഷന്‍ ചെയ്യുമ്പോള്‍ അതിന്റെ എക്‌സ്റ്റന്‍ഷനടക്കം സേവ് ചെയ്യും. ഡികംപ്രഷനില്‍ ഓട്ടോമാറ്റികായി ഇത് ഫോര്‍മാറ്റ് കണ്ടെത്തും.
256 എം.ബി റാം, 1.5 Ghz പ്രൊസസര്‍ ഇവ കുറഞ്ഞത് കംപ്യൂട്ടറിന് വേണം
KGB Archiver download
വീഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യില്ല.

Comments

comments