കൊമോഡോ ഡ്രാഗണ്‍ … ആള്‍ട്ടര്‍നേറ്റിവ് ക്രോം ബ്രൗസര്‍.


കൊമോഡോ ഡ്രാഗണ്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊമോഡോ കമ്പനിയില്‍ നിന്നുള്ളതാണ്.
മികച്ച പ്രൈവസിയും, സെക്യൂരിറ്റിയും ക്രോമില്‍ ഇതിന് ലഭിക്കും. കൊമോഡോ ഡ്രാഗണ്‍ സെക്യുര്‍ ഡി.എന്‍.എസ് സെര്‍വറുകള്‍ ഉപയോഗിക്കുന്നത് വഴി മാലിഷ്യസ് ആയ സൈറ്റുകളില്‍ കയറുന്നത് ബ്ലോക്ക് ചെയ്യും.
ഇതു കൂടാതെ ടൂള്‍ബാറിലെ ഒരുി ബട്ടണ്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. സൈറ്റ് ഇന്‍സ്‌പെക്ടര്‍ ടൂള്‍ എന്നാണ് ഇതിന് പറയുന്നത്.അപ്‌ഡേഷനും ഇതില്‍ ലഭിക്കും.

Comments

comments