തകരാറിലായ പ്രിന്റിംഗ് ജോബ് ക്ലിയര്‍ ചെയ്യാന്‍..


പല കാരണങ്ങളാല്‍ പ്രിന്റ് ചെയ്യുന്നതിനിടെ നിലച്ച് പോകാം. പ്രിന്റ് ജോബ് റെസ്‌പോണ്ട് ചെയ്യാതായാല്‍ ഇത് കാന്‍സല്‍ ചെയ്യാനുമാവില്ല. കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് ഇത് ക്ലിയര്‍ ചെയ്യാം.
കമാന്‍ഡ് പ്രോംപ്റ്റ് എടുത്ത് sc stop spooler എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. (അഡ്മിനിസ്‌ട്രേറ്റിവ് പ്രിവലേജസ് വേണം)

താഴെ കാണുന്ന ടെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുക.

del /q /f /s ‘%SystemRoot%system32spoolprinters*.*’

ഇനി sc start spooler എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്കുക.

(ഇത് മെക്കാനിക്കല്‍, പേപ്പര്‍ ജാം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല.)

Comments

comments