ഫേസ്ബുക്ക് സെര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യാം


ഗൂഗിളിലെന്നത് പോലെ ഫേസ്ബുക്കിലും സെര്‍ച്ച് ചെയ്യുന്നവ സേവ് ചെയ്യപ്പെടും. സെര്‍ച്ച് ഹിസ്റ്ററിയില്‍ നിന്ന് ഇവ നീക്കം ചെയ്യാനാവും. ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

Facebook history - Compuhow.com

ആദ്യം Settings മെനുവില്‍ പോയി Activity Log എടുക്കുക.
അവിടെ recent Facebook activity കാണാനാവും. ഇടത് വശത്ത് Photos, Likes, and Comments എന്നിവയ്ക്ക് താഴെ More ല്‍ ക്ലിക്ക് ചെയ്ത് Search എടുക്കുക.

clear all ക്ലിക്ക് ചെയ്ത് അവ മൊത്തമായി നീക്കം ചെയ്യാം. ചിലത് മാത്രം നീക്കം ചെയ്യാന്‍ block icon ക്ലിക്ക് ചെയ്ത് remove ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments