ക്രോം ക്യാഷെ ഓട്ടോമാറ്റിക്കായി ക്ലിയര്‍ ചെയ്യാം


ബ്രൗസറുകളിലെ ഹിസ്റ്ററി നീക്കിയാല്‍ അധികം സ്പേസുപയോഗിക്കുന്നത് തടഞ്ഞ് സ്പീഡ് കൂട്ടാനാവും.ഇതിനായി ക്രോമില്‍ മാനുവലായി ഓരോ തവണയും ഹിസ്റ്ററി ക്ലിയര്‍ ചെയ്യാതെ ഓട്ടോമാറ്റിക്കായി ചെയ്യുംവിധം സെറ്റ് ചെയ്യാനാവും.
വളരെ എളുപ്പത്തില്‍ ഇത് ചെയ്യാം.

ഇതിന് ആദ്യം ക്രോം മെനു എടുത്ത് settings എടുക്കുക.
അതില്‍ Privacy സെറ്റിങ്സില്‍ Content Settings എടുക്കുക.
Clear chrome cache - Compuhow.com
അതില്‍ cookies ല്‍ keep local data only until I quit my browser എന്നത് സെലക്ട് ചെയ്യുക.

ഇങ്ങനെ ചെയ്താല്‍ ഇനി മുതല്‍ നിങ്ങളുടെ ബ്രൗസിങ്ങിന് ശേഷം ബ്രൗസര്‍ ക്ലോസ് ചെയ്യുന്നതിനൊപ്പം ഹിസ്റ്ററിയും നീക്കപ്പെടും.

Comments

comments