ക്രോം വിസ്

ഗൂഗിള്‍ പുറത്തിറക്കിയ എക്സ്റ്റന്‍ഷനാണ് ക്രോംവിസ്. വെബ്പേജുകളിലെ അവ്യകത്വും, തിരെ ചെറുതുമായ ടെക്സ്റ്റ് ഭാഗങ്ങള്‍ ക്ലിയറായി കാണാന്‍ ഇത് ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം 0 അമര്‍ത്തിയാല്‍ ആക്ടിവാകും. നിങ്ങള്‍ സെലക്ട് ചെയ്യുന്ന ടെക്സ്റ്റ് ഭാഗം ഉയര്‍ന്ന കോണ്‍ട്രാസ്റ്റില്‍ പേജിന്റെ മുകളിലായി കാണിക്കും. 1 മുതല്‍ 6 വരെ കീകള്‍ അമര്‍ത്തി കളറില്‍മാറ്റം വരുത്തുകയും ചെയ്യാം.
ഇതുകൂടാതെ മറ്റ് നിരവധി കീബോര്‍ഡ് ഷോര്‍‌ട്ട് കട്ടുകള്‍ ഇതില്‍ലഭ്യമാണ്. ഇവ ലഭിക്കാന്‍ ക്രോംവിസ് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഒപ്ഷന്‍സ് എടുക്കുക.
Download