2 ക്രോം ഹിഡണ്‍ ഫീച്ചേഴ്സ്


See What’s Using the Memory –
കംപ്യൂട്ടറില്‍ ക്രോം വളരെ സ്ലോയാണ് എങ്കില്‍ അതിന് പല കാരണങ്ങളുണ്ടാവാം. ഓപ്പണ്‍ ചെയ്ത് വെച്ച അനേകം ടാബുകളും, ചില എക്സ്റ്റന്‍ഷനുകളും ഇതിന് കാരണമാകാം. ക്രോമില്‍ മെമ്മറി യൂസേജ് മനസിലാക്കാന്‍ സാധിക്കും. എന്തൊക്കെ ബ്രൗസര്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ഇതില്‍ കാണിക്കും. ഇത് കാണാന്‍ അഡ്രസ് ബാറില്‍ about:memory എന്ന് അഡ്രസ് ബാറില്‍ നല്കി എന്റര്‍ അടിക്കുക.

Create Shortcuts – സ്ഥിരമായി സന്ദര്‍ശിക്കുന്ന സൈറ്റുകളുടെ ഷോര്‍ട്ട് കട്ടുകള്‍ നിങ്ങള്‍ ക്രിയേറ്റ് ചെയ്യാനാവും. ഇതിന് സൈറ്റ് തുറന്ന് Tools ക്ലിക്ക് ചെയ്ത് Create application shortcuts ക്ലിക്ക് ചെയ്യുക.

Comments

comments