ക്രോം ഓട്ടോ റിഫ്രഷിങ്ങ്


കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പലപ്പോഴും സൈറ്റുകള്‍ ഇടക്കിടക്ക് റിഫ്രഷ് ചെയ്യേണ്ടിവരും. പ്രത്യേകിച്ച് വര്‍ത്തകളും, സ്‌കോറുകളും മറ്റും നോക്കുമ്പോള്‍. ഇത് ഓട്ടോമാറ്റിക്കായി ചെയ്യാന്‍ ക്രോമില്‍ സെറ്റ് ചെയ്യാം
Auto refresh plus എന്ന എക്സ്റ്റന്‍ഷന്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ എക്‌സറ്റന്‍ഷന്‍ സെക്ഷനില്‍ ബട്ടണ്‍ കാണാം.
ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
തുറന്ന് വരുന്ന ബോക്‌സില്‍ നിങ്ങള്‍ക്ക് ടൈം ഇന്റര്‍വെല്‍ സെറ്റ് ചെയ്യാം.എക്‌സ്റ്റന്‍ഷനില്‍ പിന്നിട് കൗണ്ട് ഡൗണ്‍ കാണാം. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പേജ് റിഫ്രഷാവും.

Comments

comments