ലാപ്‌ടോപ്പിന്റെ ടെംപറേച്ചര്‍ ചെക്ക് ചെയ്യാം.


നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ടെംപറേച്ചര്‍ നിരീക്ഷിക്കാനുള്ള ഒരു ഫ്രീ സോഫ്റ്റ് വെയറാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. Speed fan വളരെ ലളിതവും, സൗജന്യവും എന്നാല്‍ ഉപകാര പ്രദവുമായ ഒരു സോഫ്റ്റ് വെയറാണ്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ റണ്‍ ചെയ്തുകഴിയുമ്പോള്‍ നിങ്ങളുടെ ലാപ്‌ടോപ്പ്/പി.സി സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ഡിസ്‌പ്ലേ ചെയ്യും.
ടംപറേച്ചര്‍ വളരെ ഉയര്‍ന്നതാണെങ്കില്‍ അല്പസമയം ഓഫാക്കിയിടുന്നത് വഴി സിസ്റ്റത്തിനുണ്ടാകാവുന്ന തകരാറുകള്‍ തടയാം.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments