വിന്‍ഡോസ് 7 ലെ ഐക്കണുകളുടെ സൈസ് മാറ്റാം


വിന്‍ഡോസ് 7 ലെ ഐക്കണുകളുടെ വലുപ്പം മാറ്റാന്‍ സാധിക്കും.
ഇതിനായി control panel ല്‍ പോയി Appearence and personalization സെലക്ട് ചെയ്യുക

അതില്‍ personalization ല്‍ window color ല്‍ ക്ലിക്ക് ചെയ്യുക
ഇതില്‍ ക്ലിക്ക് ചെയ്ത ശേഷം Advanced appearence settings ല്‍ ക്ലിക്ക് ചെയ്യുക

അപ്പോള്‍ എക്‌സ്.പിയിലേതിന് സമാനമായ ബോക്‌സ് വരും.

ഇതില്‍ item എന്നതില്‍ Icon സെലക്ട് ചെയ്ത് സൈസ് മാറ്റി നല്കാം. അതുപോലെ തന്നെ ഡെസ്‌ക്ടോപ്പിലെ ടെക്സ്റ്റുകളുടെ ഫോണ്ട് സൈസ്, ഫോണ്ട് എന്നിവയും ഇവിടെ മാറ്റി നല്കാം.

Comments

comments