ഡെസ്‌ക്ടോപ്പ് ഐക്കണിന്റെ ബാക്ക് ഗ്രൗണ്ട് കളര്‍ മാറ്റാം (XP)

പല കാരണങ്ങളാല്‍ കംപ്യൂട്ടറിലെ ഡെസ്‌ക് ടോപ്പ് ഐക്കണുകളുടെ പശ്ചാത്തല നിറം മാറിപ്പോകാം. അത് നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗം താഴെ.
ഡെസ്‌ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Arrange icons by.. സെലക്ട് ചെയ്ത് Lock web items എന്നതിന്റെ ടിക്ക് ഒഴിവാക്കുക.
അതില്‍ ടിക്ക് ചെയ്തിട്ടില്ലെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല
Or
Desk top ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക
Desk top > Customize desktop > web എടുത്ത് വെബ് ടാബില്‍ ലിങ്ക് ഉണ്ടെങ്കില്‍ അത് ഡെലീറ്റ് ചെയ്യുക
Apply നല്കി OK ക്ലിക്ക് ചെയ്യുക.
or
My Computer > Advanced > performance > let me udjust better appearence എടുക്കുക
റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്ത് Apply നല്കി OK ക്ലിക്ക് ചെയ്യുക