ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ടെക്‌സ്റ്റ് സൈസ് മാറ്റാം.


മോണിട്ടറിന്റെ സൈസ് ഇന്ന് കൂടി വരികയാണ്. ഇതിനനുസരിച്ച് എക്‌സ്‌പ്ലോററില്‍ ടെക്‌സ്റ്റ് സൈസ് മാറ്റാനാവും.
മെനുവില്‍ View ക്ലിക്ക് ചെയ്യുക. മെനു കാണുന്നില്ലെങ്കില്‍ Alt അമര്‍ത്തുക.
text size എടുക്കുക.
സൈസ് സെലക്ട് ചെയ്യുക.

Comments

comments