ജിമെയിലില്‍ ഡിഫോള്‍ട്ട് ഫോണ്ടും, സൈസും മാറ്റുന്നതെങ്ങനെ?

ഇമെയിലില്‍ ഉപയോഗിക്കുന്ന ഫോണ്ടും, സൈസും നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? അത് മാറ്റാനുള്ള വഴിയിതാ.
ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക.
Options (ഐക്കണ്‍) എടുത്ത് mail settings എടുക്കുക.

Lab ടാബില്‍ ക്ലിക്ക് ചെയ്യുക

default text stylingല്‍ ക്ലിക്ക് ചെയ്ത് Enable ചെയ്യുക. സേവ് ചെയ്യുക.

സ്‌ക്രോള്‍ ചെയ്ത് settings > General tab എടുക്കുക

Default text style സെലക്ട് ചെയ്ത് കളര്‍, ഫോണ്ട്, സൈസ് ഇവ സെറ്റ് ചെയ്യുക.അതിന് മുമ്പ് Remove ormatting ല്‍ ക്ലിക്ക് ചെയ്യണം.

പേജിന് മുകളിലുള്ള save changes ല്‍ ക്ലിക്ക് ചെയ്യുക.

ഇനി മെയില്‍ പുതിയ സ്റ്റൈലില്‍ കംപോസ് ചെയ്‌തോളു.