ചാക്കോച്ചനും ഹൗ ഓള്‍ഡ് ആര്‍ യു ടീമും വീണ്ടും ഒന്നിക്കുന്നു

14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ചുവാരിയരുടെ തിരച്ചു വരവ് കൊട്ടിഘോഷിച്ച ഹൗ ഓൾഡ്‌ ആർ യുവില്‍ മഞ്ചുവാരിയരുടെ അഭിനയത്തെ എല്ലായിടത്തും പ്രശംസ ലഭിക്കുകയുണ്ടായി. എന്നാല്‍ ചിത്രത്തില്‍ മഞ്ചുവിന്‍റെ ഭര്‍ത്താവായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ മഞ്ചുവിനൊപ്പം തന്നെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ്. ഈ ചിത്രത്തിലെ സംവിധായകന്‍ റോഷൻ ആൻഡ്രൂസ് -തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ ടീം വീണ്ടും ഒന്നിക്കുകയാണ്. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. എന്നാൽ ആ ചിത്രം ഉടനെയുണ്ടാകില്ല, അടുത്തതായി അടുത്തതായി പ്രിഥ്വിരാജും നൈല ഉഷയും നായികാ നായകന്മാരാകുന്ന ചിത്രത്തിന് സേഷമായിരിക്കും ഇത്.

English Summary : Chackochan and How Old Are You team is teaming up again

Leave a Reply

Your email address will not be published. Required fields are marked *