വരയ്ക്കാനറിയില്ലെങ്കിലും കാര്‍ട്ടൂണ്‍ തയ്യാറാക്കാം..


നിങ്ങള്‍ ചിത്രം വരയ്ക്കുന്നതില്‍ കഴിവുള്ള ആളല്ലെങ്കിലും നിങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിക്കാം.രജിസ്റ്റര്‍ ചെയ്ത് ഈ സൈറ്റില്‍ കയറിയാല്‍ നിങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ നിര്‍മ്മിച്ചു തുടങ്ങാം. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴിയാണ് നിര്‍മ്മാണം. സീനുകള്‍, എക്‌സ്പ്രഷനുകള്‍, ബോഡി ലാംഗ്വേജ് എന്നിവയൊക്കെ സെറ്റു ചെയ്യാം.

Comments

comments