കാപ്ച വെരിഫിക്കേഷന്‍ ഒഴിവാക്കാം


Bypass Captcha - Compuhow.com
ഇന്ന് മിക്കവാറും സൈറ്റുകളിലൊക്കെ കാപ്ച ഇമേജ് വെരിഫിക്കേഷന്‍ സംവിധാനമുള്ളവയാണ്. സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണല്ലോ ഇത് ഏര്‍പ്പെടുത്തുന്നത്. പലപ്പോഴും ഹാക്കിംഗ് പ്രോഗ്രാമുകള്‍ക്കെന്നല്ല നമുക്ക് തന്നെ വായിക്കാന്‍ പറ്റാത്ത വിധത്തിലാവും ഈ കോഡുകള്‍. ഇത് ബൈപാസ് ചെയ്യാന്‍ ബ്രൗസറില്‍ ഒരു എക്സ്റ്റന്‍ഷന്‍‌ ഉപയോഗിച്ചാല്‍ അവ ഓട്ടോമാറ്റിക്കായി ഫില്‍ ചെയ്ത് കൊള്ളും.
Rumola എന്ന് എക്സ്റ്റന്‍ഷന്‍‌ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.

DOWNLOAD

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് കാപ്ചകള്‍ ഫില്‍ ചെയ്യേണ്ടി വരുമ്പോള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ചുകൊള്ളും.
കാപ്ച ഫില്‍ ചെയ്യാന്‍ കോളത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്താല്‍ മതി.

Comments

comments