ബി.എസ്.എന്‍.എല്‍ ടാബ്ലറ്റ് പി.സി ബുക്ക് ചെയ്യാം


ബി.എസ്.എന്‍.എല്‍ , പാന്റലുമായി ചേര്‍ന്ന് പുതിയ പാംടോപ്പ് പുറത്തിറക്കിയ വിവരം കഴിഞ്ഞ ദിവസം ഇവിടെ പോസ്റ്റ് ചെയ്തിരുന്നു. ആകാശ് കംപ്യൂട്ടറിന് വെല്ലുവിളി ഉയര്‍ത്തുന്ന വിലയാണ് ഇതിന്. ആകാശിന് ഒരു ലക്ഷത്തിന് മേലെ ബുക്കിങ്ങ് ലഭിച്ചിരുന്നു. 3000 രൂപയാണ് ഇതിന് വില. ബി.എസ്.എന്‍.എല്‍ പുറത്തിറക്കുന്ന വില കുറഞ്ഞ മോഡലിന് 3250 രൂപയാണ്.
ഇതോടൊപ്പം 60 ദിവസത്തേക്കുള്ള 5 ജിബിയുടെ ഡാറ്റാ പ്ലാനും ലഭിക്കും.
ബുക്ക് ചെയ്യണമെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക;
(0120) 427731-32, 4308999 or 4308999
ടോള്‍ ഫ്രീ നമ്പര്‍ : 1800-103-7739.
BOOK ONLINE

Comments

comments