NoPicAds പരസ്യങ്ങള്‍ തടയാം.


Block onlineads - Keralacinema.com
ഇന്റര്‍നെറ്റിലെ മുഖ്യ വരുമാന മാര്‍ഗ്ഗം പരസ്യങ്ങളാണല്ലോ. പ്രമുഖ വെബ്സൈറ്റുകളെല്ലാം പല രീതിയിലും പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്. ഇത് പലപ്പോഴും അരോചകമായി തോന്നിയേക്കാം. ചിലപ്പോള്‍ സൈറ്റ് തുറക്കുമ്പോള്‍ തന്നെ മുഴുവന്‍ പേജും പരസ്യമായിരിക്കും കാണുക. അതുപോലെ തന്നെ കൗണ്ട് ഡൗണ്‍ പേജുകളും സാധാരണമാണ്. ചില സൈറ്റുകളില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യുന്നതിന് മുമ്പ് കുറച്ച് സമയം കൗണ്ട് ഡൗണ്‍ കണ്ട് പരസ്യവും നോക്കിയിരിക്കേണ്ടി വരാറുണ്ട്.

ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമാണ് NoPicAds യൂസര്‍ സ്ക്രീപ്റ്റ്. ഇമേജ് ഓവര്‍ലേ ആഡുകള്‍, കൗണ്ട് ഡൗണ്‍ ആഡുകള്‍, പോപ് അപ് ആഡുകള്‍ എന്നിവ ഇതുപയോഗിച്ച് ബ്ലോക്ക് ചെയ്യാം.

ആഡ് ഫ്ലൈ തുടങ്ങിയ സപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റുകള്‍ ലിങ്കില്‍ നോക്കിയാല്‍ കാണാനാവും. ഫയര്‍ഫോക്സിലും, ക്രോമിലും ഗ്രീസ് മങ്കി ഉപയോഗിച്ച് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം.

DOWNLOAD

Comments

comments