ഡെസ്ക്ടോപ്പില്‍ നിന്ന് ഐക്കണുകള്‍ മറയ്ക്കാം

മനോഹരമായ ചിത്രങ്ങള്‍ ഡെസ്കോടോപ്പില്‍ ലോഡ് ചെയ്തിരിക്കുമ്പോള്‍ ഐക്കണുകള്‍ അവയുടെ ഭംഗി കുറയ്ക്കുന്നതായി തോന്നുന്നുണ്ടോ. ഉണ്ടെങ്കില്‍ ചെറിയൊരു പ്രോഗ്രാം ഉപയോഗിച്ച് ഐക്കണുകളെ ഡെസ്ക്ടോപ്പില്‍ നിന്ന് മറയ്ക്കാന്‍ സാധിക്കും.
Hide icons from desktop - Compuhow.com
DeskDuster എന്ന പ്രോഗ്രാം ഉപയോഗിച്ച് ഇത് സാധ്യമാക്കാം. കംപ്യൂട്ടര്‍ ഇനാക്ടീവായി അഞ്ച് മിനുട്ട് ഇരുന്നാല്‍ തനിയെ ഐക്കണുകള്‍ മാഞ്ഞ് ഡെസ്ക്ടോപ്പിലെ ചിത്രം മാത്രം തെളിഞ്ഞ് നില്ക്കും. അവ മടക്കിക്കൊണ്ടുവരാന്‍ മൗസ് പതിയെയൊന്ന് അനക്കിയാല്‍ മതി.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *