ബീട്ടല്‍ ടച്ച് ഫോണ്‍ GD 777


ബീടെല്‍ കമ്പനി പുതിയ ടച്ച് ഫോണ്‍ പുറത്തിറക്കി. 3.5 ഫുള്‍ ടച്ച് സ്‌ക്രീന്‍, 5 എം.പി ക്യാമറ, ത്രിഡി ഗെയിംസ്, എന്നിവയും വെബ്കാം ആയി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഫേസ്ബുക്ക്, ഇബിബോ തുടങ്ങിയവ പ്രലോഡഡ് ആയുണ്ട്. 16 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. ജാവ, ജി.പി.ആര്‍.എസ്, വാപ്, എഡ്ജ് എന്നീ ഫെസിലിറ്റികളുണ്ട്. വില 5499 രൂപ.

Comments

comments