ഫേസ് ബുക്ക് പ്രൊഫൈലും, ഫോട്ടോകളും ബാക്കപ്പ് ചെയ്യാം


പലരും തങ്ങളുടെ പ്രധാന ഫോട്ടോകളെല്ലാം ഫേസ് ബുക്കില്‍ അപ്ലോഡ് ചെയ്യാറുണ്ട്. പലപ്പോഴും മറ്റെവിടെയും കിട്ടാനില്ലാത്ത ചിത്രങ്ങളും ഫേസ് ബുക്കില്‍ കാണും. ഇടക്ക് ഇത്തരം ചിത്രങ്ങള്‍ ബാക്കപ്പ് എടുത്ത് വെയ്ക്കുന്നത് നന്നായിരിക്കും. ഇതിന് സഹായിക്കുന്ന ഒരു സര്‍വ്വീസാണ് www.facebook2zip.com

ഇത് ഉപയോഗിക്കാന്‍ സൈറ്റില്‍ പോയി ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. Allow ക്ലിക്ക് ചെയ്യുക.
അടുത്തതായി Choosing your friends നിങ്ങളുടെയോ ഫ്രണ്ടിന്റെയോ പേര് നല്കി ക്ലിക്ക് next ചെയ്യുക
Download ക്ലിക്ക് ചെയ്ത് ഒന്നോ അതിലേറെയോ ആല്‍ബങ്ങള്‍ സെലക്ട് ചെയ്യുക. മള്‍ട്ടിപ്പിള്‍ ആല്‍ബങ്ങള്‍ സെലക്ട് ചെയ്യാന്‍ കണ്‍ട്രോള്‍ കീ അമര്‍ത്തിക്കൊണ്ട് സെലക്ട് ചെയ്യുക.

Comments

comments