Axcrypt – ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കാം


നിങ്ങളുടെ കംപ്യൂട്ടറിലെ ഫയലുകള്‍ക്ക് സുരക്ഷ പോരെന്ന് തോന്നുന്നുണ്ടോ. അവ എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കണമെന്ന് ചിന്തിക്കുന്നുണ്ടോ. എങ്കില്‍ ഇത് നിങ്ങള്‍ക്ക് ഉപയോഗിച്ച് നോക്കാം. ഫ്രീവെയറായി ലഭ്യമായ എന്‍ക്രിപ്റ്ററാണ് Axcrypt.
ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം എന്‍ക്രിപ്റ്റ് ചെയ്യേണ്ട ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Axcrypt എടുക്കുക.

OK ക്ലിക്ക് ചെയ്യുക. പാസ് വേഡ് നല്കുക.
മിനുട്ടുകള്‍ക്കകം ഫയല്‍ എന്‍ക്രിപ്റ്റ് ചെയ്യും. പിന്നെ ഫയല്‍ തുറന്നാല്‍ ഐക്കണ്‍ മാറിയതായി കാണാം

ഇത് തുറക്കണമെങ്കില്‍ പാസ് വേഡ് നല്കണം.
ഇതിന്റെ മറ്റൊരു മെച്ചം File Shredder ആണ് .

ഇതുപയോഗിച്ച് ഫയല്‍ പൂര്‍ണ്ണമായും ഡെലീറ്റ് ചെയ്യാം. ഇത് പിന്നീട് റിക്കവര്‍ ചെയ്യാനാവില്ല.

Comments

comments