DEP എങ്ങനെ ഒഴിവാക്കാം.(XP)


DEP അഥവാ ഡാറ്റാ എക്‌സിക്യൂഷന്‍ പ്രിവന്‍ഷന്‍ എന്നത് സെക്യൂരിറ്റിക്കായുള്ളതാണ്. എന്നാല്‍ ചില പ്രോഗ്രാമുകള്‍ റണ്‍ ചെയ്യുമ്പോള്‍ ഇത് അവയെ തടസപ്പെടുത്തും.
അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അത് ഡിസേബിള്‍ ചെയ്യുക. ഏത് പ്രോഗ്രാമാണോ ഡിസേബിള്‍ ചെയ്യേണ്ടത് അത് മാത്രം സെലക്ട് ചെയ്താല്‍ മതി.
അതിനായി ആദ്യം Control Panel എടുക്കുക
System > Advanced Tab > Performanance > Settings
Data Execute tab ല്‍ ക്ലിക്ക് ചെയ്യുക
Turn on DEP for all programmes and services except for those I select എന്നത് ചെക്ക് ചെയ്യുക.
Add ക്ലിക്ക് ചെയ്യുക
ബോക്‌സ് ഓപ്പമാകുന്നതില്‍ പ്രോഗ്രാം സെലക്ട് ചെയ്യുക.
Apply > Ok നല്കി റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments