ഡെലീറ്റ് കണ്‍ഫര്‍മേഷന്‍ ഡയലോഗ് ബോക്‌സ് എങ്ങനെ ഒഴിവാക്കാം.(വിന്‍ഡോസ് 7)


നിങ്ങള്‍ വിന്‍ഡോസ് 7 ല്‍ നിന്ന് ഒരു ഫയല്‍ ഡെലീറ്റ് ചെയ്യുമ്പോള്‍ അത് ഡെലീറ്റ് ചെയ്യണമോയെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ ഒരു ഡയലോഗ് ബോക്‌സ് ലഭിക്കും.അതില്‍ ക്ലിക്ക് ചെയ്താണ് നാം ഡെലീറ്റ് ചെയ്യുക.
ഈ ബോക്‌സ് വരാതിരിക്കാന്‍ ഒരു വിദ്യയുണ്ട്. മറ്റൊരു പ്രധാനകാര്യം നിങ്ങള്‍ സരിക്കും ഇത് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രമേ സെറ്റ് ചെയ്യാവൂ. അല്ലാത്ത പക്ഷം പല പ്രധാന ഫയലുകളും അബദ്ധം പറ്റി ഡെലീറ്റ് ചെയ്ത് പോകാം.
Recyclebin ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
properties എടുക്കുക

ചിത്രത്തില്‍ കാണുന്ന ബോക്‌സില്‍ Display delete conformation dialog എന്നത് അണ്‍ചെക്ക് ചെയ്യുക.

Apply നല്കി OK നല്കുക.

Comments

comments