സ്‌കൈപ്പില്‍ പരിചയമില്ലാത്ത കോണ്‍ടാക്ടുകളില്‍ നിന്നുള്ള കോളുകള്‍ തടയാം


സ്‌കൈപ്പില്‍ ഏത് കോണ്‍ടാക്ടുകളിലേക്കും വിളിക്കാനാവും. ഇത് പലപ്പോഴും ഉപദ്രവമാകും. നിങ്ങള്‍ വളരെ പേഴ്‌സണലായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സ്‌കൈപ്പ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരെ മാത്രം കാളിങ്ങില്‍ ഉള്‍പ്പെടുത്താം.
ആദ്യം സ്‌കൈപ്പ് ഓപ്പണ്‍ ചെയ്ത് Tools എടുക്കുക. അതില്‍ ഒപ്ഷന്‍സ് എടുക്കുക.

privacy ബട്ടണില്‍ ക്ലിക്ക് ചെയ്ത് privacy settings എടുക്കുക.

വലത് പാനലില്‍ Allow calls from… ഒപ്ഷനില്‍ സെറ്റിങ്ങ് people in my contact list എന്നത് സെലക്ട് ചെയ്യുക.

സേവ് ചെയ്യുക.

Comments

comments