ഓട്ടോ സ്‌ക്രീന്‍ ഷോട്ട്

സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനുപയോഗിക്കാവുന്ന പ്രോഗ്രാമുകള്‍ക്ക് ഒരു കുറവുമില്ല. നെറ്റില്‍ നിന്ന് പെയ്ഡും, ഫ്രീയുമായി എത്ര വേണമെങ്കിലും കിട്ടും. എന്നാല്‍ ഒരു സീരീസായി കുറെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കണമെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ടൂളാണ് Auto Screen Shot. നിശ്ചയിക്കുന്ന ഇടവേളകളില്‍ സ്രീന്‍ ഷോട്ടുകള്‍ താനെ എടുക്കാനുള്ള സൗകര്യം ഇതിലുണ്ട്. അതുപോലെ ഇമേജുകളുടെ ക്വാളിറ്റിയും നിശ്ചയിക്കാനുള്ള സൗകര്യം ഉണ്ട്.
Download