ഫയര്‍ഫോക്സ് ഷട്ട്ഡൗണില്‍ കുക്കികള്‍ ഓട്ടോ ഡെലീറ്റ് ചെയ്യാം


കുക്കികള്‍ പലപ്പോഴും ഉപദ്രവകാരികളാകാറാണ് പതിവ്. സൈറ്റുകളില്‍ നിന്ന് കയറിക്കൂടുന്ന ഇവയില്‍ പലതും കംപ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കാന്‍ പോന്നവയാണ്. ട്രാക്കിങ്ങ് മാത്രമല്ല കംപ്യൂട്ടര്‍ സ്ലോ ആവുന്നതിനും കുക്കികള്‍ തങ്ങളുടെ പങ്ക് വഹിക്കുന്നുണ്ട്.

ഓരോ തവണയും ഉപയോഗ ശേഷം ബ്രൗസറില്‍ നിന്ന് കുക്കികള്‍ ഡെലീറ്റ് ചെയ്യുന്നത് അത്ര എളുപ്പമാകില്ല. ഫയര്‍ഫോക്സില്‍ ബ്രൗസര്‍ ഷട്ട്ഡൗണ്‍ ചെയ്യുമ്പോള്‍ കുക്കികളെ ഓട്ടോമാറ്റിക് ഡെലീറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് Self-Destructing Cookies.
ഓരോ ടാബും ക്ലോസ് ചെയ്യുമ്പോള്‍ അതിലെ കുക്കികളെ ഡെലീറ്റ് ചെയ്തതായ മെസേജ് കാണിക്കും.
Auto delete cokkies on firefox - Compuhow.com
മൂന്ന് ഓപ്ഷനാണ് Self-Destructing Cookies ല്‍ ഉള്ളത്. After close tabs, after closing browser, never എന്നിവ.
ട്രാക്കിങ്ങ് തടയാന്‍ ഒരു നിശ്ചിത സമയത്തില്‍ ബ്രൗസര്‍ ക്യാഷെ ക്ലിയര്‍ ചെയ്യും വിധം സെറ്റ് ചെയ്യാവുന്നതാണ്.

DOWNLOAD

Comments

comments