.exe ഫയലുകള്‍ എങ്ങനെ ജിമെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കാം



നിങ്ങള്‍ക്ക് ജിമെയിലില്‍ ഒരു ഇ.എക്സ്. ഇ ഫയല്‍ അറ്റാച്ച് ചെയ്യാന്‍ സാധാരണ രീതിയില്‍ സാധിക്കില്ല. അറ്റാച്ച് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇത്തരം ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യില്ല എന്ന മെസേജ് വരും. ഇത് മാറ്റി exe. ഇ ഫയല്‍ അറ്റാച്ച് ചെയ്യാനൊരു മാര്‍ഗ്ഗമുണ്ട്. ആദ്യം ഇ.എക്സ്.ഇ എക്സ്റ്റന്‍ഷന്‍ ഇല്ലാതെ ഫയല്‍ റിനെയിം ചെയ്യുക
തുടര്‍ന്ന് ഈ ഫയല്‍ കംപ്രസ് ചെയ്യുക.
ഇങ്ങനെ ചെയ്താല്‍ ഇ.എക്സ്. ഇ ഫയല്‍ അറ്റാച്ച് ചെയ്ത് അയക്കാന്‍ സാധിക്കും

Comments

comments