APP LOCKER


നിങ്ങളുടെ കംപ്യൂട്ടര്‍ മറ്റാരെങ്കിലും സ്ഥിരമായി ഉപയോഗിക്കാറുണ്ടോ? ചില ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നയാളില്‍ നിന്ന് ബ്ലോക്കു ചെയ്യേണ്ടതുണ്ടോ. വിന്‍ഡോസ് ആപ്ലിക്കേഷന്‍ ലോക്കര്‍ ഉപയോഗിച്ച് ഇത് ചെയ്യാം.
Run ല്‍ Gpedit.msc എന്ന് എന്റര്‍ ചെയ്യുക
Computer configurartion > windows settings > Security settings > Application control policies > App locker .
ഒപ്ഷനുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അത് മാറ്റം വരുത്തുക.

Comments

comments