സിബി മലയില്‍ ചിത്രത്തില്‍ ജയറാമിനൊപ്പം അനൂപ് മേനോനും

സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിനൊപ്പം അനൂപ് മേനോനും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു.കെ ഗിരീഷ്‌കുമാറിന്‍റെ തിരക്കഥയില്‍ രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങി വരവിനൊരുങ്ങുകയാണ് സിബി മലയിൽ. പ്രിയാമണി ആണ് നായിക. അമൃതം, ആലീസ് ഇൻ വണ്ടർലാൻഡ് എന്നീ ജയറാം സിബി ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചത് കെ. ഗിരീഷ് കുമാറായിരുന്നു. ഒരു മുഴുനീള വേഷമാണ് ഈ ചിത്രത്തിൽ അനൂപിന്.

English Summary : Anoop menon to act with Jayaram in Sibi Malayil film

Leave a Reply

Your email address will not be published. Required fields are marked *