‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ അനന്തന്‍ നമ്പൂതിരിയും രാധയും വീണ്ടും ഒന്നിക്കുന്നു 26 വര്‍ഷങ്ങള്‍ക്ക് ശേഷം. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായി ചന്ദ്രശേഖര്‍ യെലത്തി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറാണ്.
Home » Keralacinema » മോഹന്‍ലാലും ഗൗതമിയും ഒന്നിക്കുന്നു