MY COMPUTER ടാസ്‌ക് ബാറില്‍ ആഡ് ചെയ്യാം


MY Computer നിങ്ങള്‍ക്ക് ടാസ്‌ക് ബാറില്‍ ആഡ് ചെയ്യാം. ഇങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. അതിനായി Task Bar ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് tool bar മെനു എടുക്കുക. New Tool bar ല്‍ ക്ലിക്ക് ചെയ്യുക.

Computer ഐക്കണ്‍ സെലക്ട് ചെയ്യുക. സെലക്ട് ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് ടാസ്‌ക് ബാറില്‍ My computer ലഭിക്കും. അതിനടുത്തുള്ള ആരോയില്‍ ക്ലിക്ക് ചെയ്താല്‍ ഡ്രൈവുകള്‍ ബ്രൗസ് ചെയ്യാം.

Comments

comments