വെള്ളത്തിനടിയിലെ ഗാനരംഗം ചത്രീകരിച്ചത് വഴി വാര്‍ത്തകളിലൂടെ ശ്രദ്ധിക്കപ്പെട്ട എട്ടേകാല്‍ സെക്കന്‍ഡ് എന്ന ചിത്രത്തിന്റെ റിലീസ് വൈകും. ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വൈകുന്നത് മൂലമാണ് ഇത്. മൂന്ന് ക്യാമറകള്‍ ഉപയോഗിച്ചാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. ഇതാണ് എഡിറ്റിങ്ങ് വൈകിക്കുന്നത്. ഗോവിന്ദ് പത്മസുര്യയാണ് ചിത്രത്തിലെ നായകന്‍.

Leave a Reply

Your email address will not be published. Required fields are marked *