50 GB ഫ്രീ ഓണ്‍ലൈന്‍ സ്‌റ്റോറേജ്

ഓണ്‍ലൈന്‍ സ്‌റ്റോറേജിനെക്കുറിച്ചും , ഫ്രീ ഓണ്‍ലൈന്‍ സ്‌റ്റോറേജിനെക്കുറിച്ചും ഇവിടെ മുമ്പ് എഴുതിയിട്ടുണ്ട്. അതൊക്കെ മാക്‌സിമം 2 ജിബി ഫ്രീ സ്റ്റോറേജ് തരുന്നവയായിരുന്നു. എന്നാലിതാ ഏറ്റവും പുതി വിവരം. ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് 50 ജിബി ഓണ്‍ലൈന്‍ ഫ്രീ സ്‌റ്റോറേജാണ്. നിങ്ങള്‍ക്ക് വേണ്ട ഫയലുകളെല്ലാം ശേഖരിക്കാന്‍ ഇത് മതിയാകും…
കൂടുതല്‍ വിവരങ്ങള്‍ക്ക് സൈറ്റ് കാണുക.