22ഫിമെയില്‍ കോട്ടയം വിഷുവിന്



സാള്‍ട്ട് എന്‍ പെപ്പറിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന 22 ഫിമെയില്‍ കോട്ടയം വിഷുവിന് റിലീസ് ചെയ്യും. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. റീമ കല്ലിങ്കല്‍ നായികവേഷം ചെയ്യുന്നു. ബാംഗ്ലൂരിലെ മലയാളി നഴ്‌സിങ്ങ് വിദ്യാര്‍ഥികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആഷിഖിന്റെ അടുത്ത ചിത്രം ഇടുക്കി ഗോള്‍ഡ് വൈകാതെ തുടങ്ങും.

Comments

comments