1983 തുടങ്ങി

Malayalam movie 1983 - Keralacinema.com
ക്രിക്കറ്റ് പശ്ചാത്തലമാകുന്ന ചിത്രം 1983 ഷൂട്ടിംഗ് ആരംഭിച്ചു. നവാഗതനായ എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി, അനൂപ് മേനോന്‍, രാജീവ് പിള്ള തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. എബ്രിഡ് ഷൈന്‍, ബിബിന്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് എഴുതിയത്. ഷംസ് ഫിലിംസിന്‍റെ ബാനറില്‍ ഷംസുദ്ദീന്‍ ചിത്രം നിര്‍മ്മിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *