പത്ത് രസകരമായ കംപ്യൂട്ടര്‍ ഫാക്ടുകള്‍1. ഇന്റര്‍നെറ്റിലുള്ള ചിത്രങ്ങളുടെ 80 ശതമാനവും സ്ത്രീകളുടെ നഗ്ന ചിത്രങ്ങളാണ്.
2. ബില്‍ ഗേറ്റ്‌സിന്റെ വീട് ഡിസൈന്‍ ചെയ്തത് മാക് കംപ്യൂട്ടറിലാണ്.
3. ഓരോ സാധാരണ വെബ്‌പേജിനും എതിരെ അഞ്ച് പോണ്‍ സൈറ്റ് പേജുകളുണ്ട്.
4. ശരാശരി കംപ്യൂട്ടര്‍ ഉപയോക്താവ് മിനിട്ടില്‍ ഏഴ് പ്രാവശ്യം കണ്ണ് ചിമ്മുന്നു.സാധാരണ സാഹചര്യത്തില്‍ ഇത് മിനിട്ടല്‍ 20 ആണ്.
5. ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡൊമെയ്ന്‍ നെയിം Symbolics.com ആണ്.
6. Rother J ആണ് ആദ്യ കംപ്യൂട്ടര്‍ വൈറസ് പ്രോഗ്രാം.
7. ആദ്യത്തെ പോപ്പുലര്‍ ബ്രൗസര്‍ 1993 ല്‍ ഇറങ്ങിയ മൊസൈക് ആണ്.
8. സ്വീഡനാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറെയുള്ള രാജ്യം (75%)
9. 2012 ല്‍ ഏകദേശം 17 ബില്യണ്‍ ഉപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും.
10. ആദ്യത്തെ കംപ്യൂട്ടര്‍ മൗസ് ഡൗഗ് എംഗല്‍ബാര്‍ട്ട് എന്നയാള്‍ 1964 ല്‍ മരത്തില്‍ നിര്‍മ്മിച്ചു.

Comments

comments