ഹാപ്പി ഹസ്ബന്‍ഡ്‌സിനെതിരെ കോപ്പി റൈറ്റ് കേസ്



ഹാപ്പി ഹസ്ബന്റ്‌സ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ കോപ്പി റൈറ്റ് കേസ് ഫയല്‍ ചെയ്തു. ജയറാം, ജയസൂര്യ, ഇ്ദ്രജിത്, ഭാവന, സംവൃത, നിര്‍മ്മാതാവ് മിലന്‍ ജലീല്‍, സംവിധായകന്‍ സജി സുരേന്ദ്രന്‍, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര എന്നിവര്‍ക്കെതിരെയാണ് കേസ്. ഹിന്ദി ചിത്രം നോ എന്‍ട്ിയുടെ സ്‌ക്രിപ്റ്റ് അനുവാദമില്ലാതെ ഉപയോഗിച്ചു എന്നതാണ് കേസ്. ഡി.ജെ പോള്‍ ഫയല്‍ ചെയ്ത കേസ് ഏപ്രില്‍ 9 ന് പരിഗണിക്കും.

Comments

comments