സ്പിരിറ്റ്



മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മോഹന്‍ ലാല്‍ ഒരു ആല്‍ക്കഹോളികിന്റെ വേഷത്തിലെത്തുന്നു. രഘുനാഥന്‍ എന്ന് പേരുള്ള ഈ കഥാപാത്രം എഴുതുന്ന നോവലിന്റെ പേരാണ് സ്പിരിറ്റ്. ശങ്കര്‍ രാമകൃഷ്ണന്‍ ഇതില്‍ മോഹന്‍ ലാലിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നു. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ്.

Comments

comments