തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പ്രധാന വേഷം ചെയ്യുന്നു. വിക്രം നായകനാകുന്ന ഐ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ സുരേഷ് ഗോപി ആദ്യമായ് ഒരു ശങ്കര്‍ ചിത്രത്തിലഭിനയിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ചൈനയിലാണ്. വന്മുതല് മുടക്കുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് ആസ്കാര് ഫിലിംസാണ്. തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തില്‍ ആമി ജാക്സനാണ് നായിക. സംഗീതം എ.ആര്. റഹ്മാന്.
Home » Keralacinema » Malayalam Cinema News » സുരേഷ് ഗോപിയുടെ ശങ്കര്‍ ചിത്രം