സലിംകുമാര്‍ സഞ്ജീവ് ശിവന്റെ ചിത്രത്തില്‍



സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലിം കുമാര്‍ പ്രധാന വേഷത്തിലെത്തുന്നു. വേനലൊടുങ്ങാത്തത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ്. ചിത്രത്തിന്റെ തിരക്കഥ ടി.എ റസാക്കിന്റേതാണ്. സംഗീതസംവിധാനം വിദ്യാധരന്‍. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം നിര്‍വ്വഹിക്കുന്നത്.

Comments

comments